പോസ്റ്റ്മാൻസ് പാർക്ക്
സെൻട്രൽ ലണ്ടനിലെ ഒരു പാർക്ക്ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പാർക്കാണ് പോസ്റ്റ്മാൻസ് പാർക്ക്. ലിറ്റിൽ ബ്രിട്ടൻ, ആൽഡർസ് ഗേറ്റ് സ്ട്രീറ്റ്, സെന്റ് മാർട്ടിൻസ് ലേ ഗ്രാൻഡ്, കിംഗ് എഡ്വേഡ് സ്ട്രീറ്റ്, കിംഗ് എഡ്വേഡ് സ്ട്രീറ്റ് അതിർത്തികളായുള്ള ഈ പാർക്ക് ജനറൽ പോസ്റ്റ് ഓഫീസിൻറെ (GPO) മുൻ ആസ്ഥാന സൈറ്റ് ആയിരുന്നു. ലണ്ടൻ നഗരത്തിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണിത്.
Read article